NEWS
മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം പ്രാർത്ഥനയോഗം ചെങ്ങന്നൂർ ഡിസ്ട്രിക്ട് അർദ്ധ ദിന സമ്മേളനം
21/10/2026 09:37 PM IST
nila

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം പ്രാർത്ഥനയോഗം ചെങ്ങന്നൂർ ഡിസ്ട്രിക്ട് അർദ്ധ ദിന സമ്മേളനം
മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.
ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ജോൺ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ്ഥാനം അഖില മലങ്കര വൈസ് പ്രസിഡണ്ട് ഫാ. ബിജു വർഗീസ് പ്രക്കാനം യോഗം ഉദ്ഘാടനം ചെയ്തു. ഓർത്തഡോസ് തിയോളജിക്കൽ സെമിനാരി പ്രൊഫ. ഫാ. ഡോ. ഷാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. തോമസ് പി നൈനാൻ,
ജോർജ് തോമസ്, തോമസ്
ടി മാത്യു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










